Skip to main content

കുവൈറ്റിലേക്ക് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു

    കുവൈറ്റിലെ സര്‍ക്കാര്‍ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ അല്‍ദൂറ കമ്പനി നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു.  തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ച അല്‍ദൂറ കമ്പനിയുടെ ജനറല്‍ മാനേജര്‍ സാലെ അല്‍ വുഹൈബ് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുമായി ചര്‍ച്ച നടത്തി.  ഇത് സംബന്ധിച്ച് ഇരുവരും കരാര്‍ ഒപ്പിടും.
പി.എന്‍.എക്സ്.2776/18

date