Skip to main content

ഫുഡ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

    പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴിലുളള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) യില്‍ എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിന് 12 വരെ അപേക്ഷിക്കാം.  അപേക്ഷാഫോമും വിശദവിവരങ്ങളും www.supplycokerala.com  ല്‍ ലഭിക്കും.
പി.എന്‍.എക്സ്.2778/18

date