Skip to main content

പാടിയോട്ടുചാല്‍ ക്ഷീരോല്‍പാദക സംഘം  കെട്ടിടോദ്ഘാടനം ആറിന് 

പാടിയോട്ടുചാല്‍ ക്ഷീരോദ്പാദക സഹകരണസംഘം കെട്ടിടോദ്ഘാടനം ജൂലൈ ആറിന് വൈകിട്ട് മൂന്നിന് പാടിയോട്ടുചാലില്‍ ക്ഷീരവികസന, മൃഗസംരക്ഷണ, വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിക്കും. സി കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. 

date