Skip to main content

യുജിസി നെറ്റ് കോച്ചിംഗ്

 

    കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ യുജിസി യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു.ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും.    കോമേഴ്സ് പേപ്പര്‍ II ഫീസ് 18000 +18 ശതമാനം ജി.എസ്.ടി.  പിജിയ്ക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും കോഴ്‌സിന് ചേരാം. വിശദവിവരങ്ങള്‍ക്ക് 9495069307, 8547005042, 8547233700.

 

date