Post Category
താലൂക്ക് വികസന സമിതി യോഗം
ഏറനാട് താലൂക്ക് വികസന സമിതി യോഗം ജൂലൈ ഏഴിന് രാവിലെ 10.30ന് താലൂക്ക് ഓഫീസില്‍ ചേരും.
പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗം ജൂലൈ ഏഴിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments