Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2017-18 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പ്ലസ്ടു, പ്ലസ്ടു സി.ബി.എസ്.സി, ഐ.സി.എസ്.ഇ പരീക്ഷകളില്‍ എ പ്ലസ്/എ വണ്‍ നേടിയ ജില്ലയിലെ വിമുക്തഭട•ാരുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് എട്ടിനകം ജില്ലാ സൈനിക ഓഫീസില്‍ലഭിക്കണം. ഫോണ്‍ 0483 2734932.

 

date