Skip to main content

സീറ്റ് ഒഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ (യോഗ്യത ബിരുദം), ഡി.സി.എ (പ്ലസ്ടു), ഡാറ്റാ എന്ററി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിനകം സെന്ററുമായി ബന്ധപ്പെടണം.  ഫോണ്‍ 0494 2423599, 2646303.

 

date