Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

    തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലേക്ക് ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ ആന്റ് ക്രോം ബുക്ക് വാങ്ങുന്നതിനായി മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ മാര്‍ച്ച് 21-ന്  ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777444.

date