Skip to main content

ദിശ യോഗം വെള്ളിയാഴ്ച

 

    എറണാകുളം ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുള്ള ജില്ലാ വികസന കോര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി(ദിശ)യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ യോഗം വെള്ളിയാഴ്ച(മാര്‍ച്ച് 11) നടക്കും. എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കുന്ന പരിപാടിയില്‍ ദിശ ജില്ലാ ചെയര്‍മാന്‍ ഹൈബി ഈഡന്‍ എം.പി, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date