Skip to main content

വ്യക്തിഗത വനിതാ ഗുണഭോക്താക്കളെ ആദരിച്ചു

 

    ആസാദി കാ അമൃത് മഹോത്സവം, അന്താരാഷ്ട്ര വനിതാ ദിനാചരണം എന്നിവയോടനുബന്ധിച്ച്  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിഗത വനിതാ ഗുണഭോക്താക്കളെ ആദരിച്ചു. എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന യോഗത്തില്‍  ഹൈബി ഈഡന്‍ എം.പി, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

date