Skip to main content

15ന് ജലവിതരണം മുടങ്ങും

 

    ചൂണ്ടി ജലശുദ്ധീകരണ ശാലയില്‍ ഇലക്ട്രിക് സംബന്ധമായ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തൃപ്പൂണിത്തുറ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, തിരുവാങ്കുളം സോണ്‍, ചോറ്റാനിക്കര പഞ്ചായത്ത്, ഉദയംപേരൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ മാര്‍ച്ച് 15 ന് ജലവിതരണം മുടങ്ങുമെന്ന് അസി എക്‌സി എഞ്ചിനീയര്‍ അറിയിച്ചു.

 

date