Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോതമംഗലത്തു പ്രവര്‍ത്തിക്കുന്ന മുന്തൂര്‍ എസ് സി കോളനി വിജ്ഞാന്‍വാടിയിലേക്കും അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്ന ഇല്ലിത്തോട് എവര്‍ഗ്രീന്‍ വിജ്ഞാന്‍വാടിയിലേക്കും വെര്‍ച്ച്വല്‍ ക്ലാസ് റൂം ഒരുക്കുന്നതിലേക്കായി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സ്പെസിഫിക്കേഷനിലുളള ഉല്‍പ്പന്നങ്ങളുടെ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

    ക്വട്ടേഷനുകള്‍ ഏഴു ദിവസത്തിനകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുമ്പാകെ എത്തിക്കണം. മാര്‍ച്ച് 16 പകല്‍ മൂന്നിനകം  ക്വട്ടേഷനുകള്‍ എത്തിക്കണം. 

date