Skip to main content

എല്‍.പി.ജി സിലിണ്ടര്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

    എറണാകുളം ജില്ലാ ജയിലിലേക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 19 കിലോ എല്‍.പി.ജി സിലിണ്ടര്‍ (നോണ്‍ സബ്‌സിഡി) വിതരണം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം വിലാസത്തില്‍ മാര്‍ച്ച് 17-ന് ഉച്ചയ്ക്ക് മൂന്നുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2428520. 

date