Post Category
ഇ-ടെന്‍ഡര്‍
എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോ തെറാപ്പി ഡിപ്പാര്‍ട്ടമെന്റില്‍ റേഡിയേഷന്‍ ചികിത്സയ്ക്കായി ആവശ്യമായി വരുന്ന റേഡിയോ തെറാപ്പി ആക്‌സസറീസ്, മോള്‍ഡ് റൂം ഐറ്റംസ് മുതലായ സാധനങ്ങള്‍ 2022 മെയ് ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിനായി അംഗീകാരവും റേഡിയേഷന്‍ ഐറ്റംസ് വിതരണം ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ ഉളളതുമായ വിതരണക്കാര്‍/സ്ഥാപനങ്ങളില്‍ നിന്നും ഓണ്‍ലൈനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 11.
date
- Log in to post comments