Skip to main content

സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍

 

    കളമശേരി ഗവ വനിതാ ഐടിഐ യില്‍ പി.എം.കെ.വി.വൈ സ്‌കില്‍ ഹബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെല്‍ഫ് എംപ്ലോയിഡ് ടെയ്‌ലര്‍ ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കുന്നു. കോഴ്‌സുകള്‍ക്ക് യഥാക്രമം എട്ടാം തരം, പത്താം തരം വിദ്യാഭ്യാസ യോഗ്യതയുളള 18 നും 45 നും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷര്‍ നേരിട്ടോ https://forms.gle/68tWQEficjKP2u236 ലിങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2544750, 9447986145.

date