Skip to main content

പറവൂര്‍ ബ്ലോക്ക് വികസന 17ന് സെമിനാര്‍

 

    പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 2022-23 വര്‍ഷത്തെ വാര്‍ഷിക  പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായുളള വികസന സെമിനാര്‍ മാര്‍ച്ച് 17 രാവിലെ 11-ന് ബ്ലോക്ക് പഞ്ചായത്ത് ട്രെയിനിംഗ് ഹാളില്‍ നടത്തും.

date