Skip to main content

ഷോര്‍ട്ട് ടേം കോഴ്‌സ്

 

    കളമശേരി ഗവ ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട്  മാനേജ്‌മെന്റ് കമ്മിറ്റി മുഖാന്തിരം നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുളള സി.എന്‍.സി ടേണിംഗ് കോഴ്‌സിലേക്ക് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ/ഐടിഐ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീ 10,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2555505.

date