Post Category
വാഹനം വാടകക്ക് ആവശ്യമുണ്ട്
ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക് വാഹനം വാടകക്ക് ആവശ്യമുണ്ട്. ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമില്ലാത്ത നാല് ചക്ര ഉടമകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ 26ന് ഉച്ചയ്ക്ക് മൂന്നിനകം അപേക്ഷിക്കണം. ഫോണ്‍ 0483 2730084.
date
- Log in to post comments