Skip to main content

ഏപ്രില്‍ 1, 2, 4 തീയതികളില്‍  സ്റ്റേഷനറി വിതരണം ഉണ്ടാകില്ല

 

    വാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് എറണാകുളം മേഖല സ്റ്റേഷനറി ഓഫീസില്‍ ഏപ്രില്‍ 1, 2, 4 തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.

date