Skip to main content

ഫാര്‍മസിസ്റ്റ്  ഗ്രേഡ് 2 ഇന്റര്‍വ്യൂ ഇന്ന്

 

    ജില്ലയിലെ  ആരോഗ്യ വകുപ്പില്‍  ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്  (എസ്.സി/എസ്.ടി മാത്രം) (കാറ്റഗറി നം.115/20) തസ്തികയുടെ  ഇന്റര്‍വ്യൂ ബുധനാഴ്ച(മാര്‍ച്ച് 16) പി.എസ്.സി യുടെ എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

date