Post Category
നീർപക്ഷിക്കൂടുകളുടെ കണക്കെടുപ്പ് ജൂലൈ ആറുമുതൽ
ആലപ്പുഴ: സാമൂഹികവനവൽക്കരണവിഭാഗവും ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായി നീർപക്ഷിക്കൂടുകളുടെ കണക്കെടുപ്പ് നാളെ (ജൂലൈ ആറ്) മുതൽ 15 വരെ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള വ്യക്തികൾ, സംഘടനകൾ 9447144425, 8281004595 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
(പി.എൻ.എ. 1553/2018)
date
- Log in to post comments