Skip to main content

ബിരുദാനന്തര ബിരുദ പ്രവേശനം

 

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി എന്നീ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ംംം.ശവൃറ.മര.ശി എന്ന വെബ് സൈറ്റില്‍ ലഭിക്കും. 

                                                         (കെ.ഐ.ഒ.പി.ആര്‍-1361/18)

date