Skip to main content

താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

    നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിലെ 1995 വര്‍ഷം മുതല്‍ 31/12/2013 വരെയുള്ള കാലയളവിലെ സീനിയര്‍ ക്ലര്‍ക്ക് തസ്തികയിലെ പുന:ക്രമീകരിച്ച താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.employment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സീനിയോരിറ്റി ലിസ്റ്റ് പരിശോധിക്കാം. ഈ സീനിയോരിറ്റി ലിസ്റ്റിനെ സംബന്ധിച്ച് ആക്ഷേപമുള്ള പക്ഷം 18/03/2022 തീയതിക്കകം അനുബന്ധരേഖകള്‍ സഹിതം (ഇ-മെയില്‍/ തപാല്‍) എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റില്‍ പരാതി സമര്‍പ്പിക്കണം. 

date