Skip to main content

റാങ്ക് വേതന കുടിശിക : രേഖകൾ സമർപ്പിക്കണം

 

ആര്‍മി ഓഫീസേഴ്സ് റാങ്ക് വേതന കുടിശിക ഇതുവരെ ലഭിക്കാത്തവരുടെ വിവരങ്ങള്‍ പി.സി.ഡി.എ  (ഓഫീസേഴ്സ്) വെബ് സൈറ്റായ https://pcdaopune.gov.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സേവനത്തില്‍ നിന്നും വിരമിച്ച ആര്‍മി ഓഫീസർമാർ വെബ് സൈറ്റ് പരിശോധിച്ച് ആവശ്യമായ രേഖകള്‍ ഉടനടി  പി.സി.ഡി.എ  (ഒ) പൂനയ്ക്ക്  സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ഓഫീസർ അറീയിച്ചു.

date