Skip to main content

തീയതി ദീർഘിപ്പിച്ചു

 

കയർ കൊഴിലാളി ക്ഷേമനിധി ബോർഡില്‍ നിന്നുളള 2021-22 വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ സ്വീകരിക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ചു. യൂണിറ്റ് ഓഫീസുകളില്‍ വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കും.

date