Skip to main content

ലേലം

 

വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സെല്‍ എറണാകുളം ഓഫീസിൽ സൂക്ഷിച്ചിട്ടുളള ഉപയോഗശൂന്യമായ ഫർണിച്ചറുകളും, വാഹനങ്ങളുടെ സ്പെയർപാർട്സുകളും ഓഫീസ് പരിസരത്ത്  ഏപ്രിൽ ഏഴിന്  രാവിലെ 10.30 നും, 11.30 നും ലേലം ചെയ്ത് വിൽക്കുന്നു.   ലേല വസ്തുക്കൾ മുന്‍കൂർ അനുവാദത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തലേ ദിവസം ഓഫീസ് സമയത്ത് പരിശോധിക്കാം.

date