Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ   വിവിധ ഡിപ്പാർട്ടുമെന്‍റുകളിലേക്ക്  ഉപയോഗിക്കുന്നതിനായി വിവിധ ബയോ മെഡിക്കൽ ബക്കറ്റുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്ര വച്ച കവറുകളിൽ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 30-ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും.

date