Skip to main content

മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡുകള്‍ ക്ഷണിച്ചു

 

    ഇടപ്പള്ളി ഗവ.എച്ച്.എസ്.എസില്‍ എസ്.എസ്.കെ. പദ്ധതിയില്‍ പെടുത്തി അനുവദിച്ച ടിങ്കറിംഗ് ലാബിലേക്ക് മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെന്‍ഡറുകള്‍ മാര്‍ച്ച് 23വരെ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 - 2344428.

date