Skip to main content

ഏപ്രില്‍ 1, 2, 4 തീയതികളില്‍  സ്റ്റേഷനറി വിതരണം ഉണ്ടാകില്ല 

 

    സ്റ്റേഷനറി ഓഫീസില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍  ഏപ്രില്‍ 1, 2, 4 തീയതികളില്‍  സ്റ്റേഷനറി സാധനങ്ങളുടെ വിതരണം  ഉണ്ടായിരിക്കില്ലെന്ന്  അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.

date