Skip to main content

ജാഗ്രതാ നിര്‍ദ്ദേശം

    ജൂലൈ 6, 10, 13, 17, 20, 24, 27 ആഗസ്റ്റ് 3, 7, 10, 14, 17, 21, 24, 28, 31 സെപ്തംബര്‍ 7, 11, 14, 18, 21, 25, 28 തീയതികളില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐ എന്‍ എസ് ദ്രോണാചാര്യ കപ്പലില്‍ നിന്ന് നാവികാഭ്യാസത്തിന്റെ ഭാഗമായി വെടിവെയ്പ്പുണ്ടാകുന്നതാണ്. ഈ ദിവസങ്ങളില്‍ മീന്‍പിടുത്തതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു.

date