Post Category
അണ്ടര്‍ വാല്യുവേഷന്‍ നടപടിനേരിടുന്നവര്‍ക്കായി അദാലത്ത് 25 ന്
1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അണ്ടര്‍ വാല്യുവേഷന്‍ നടപടി നേരിടുന്നവര്‍ക്കായി മാര്‍ച്ച് 25-ന് രാവിലെ 10 മുതല്‍ അഞ്ച് വരെ എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് നടക്കും. കുറവ് മുദ്രയുടെ 30 ശതമാനം അടച്ച് ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകാം. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും.
date
- Log in to post comments