Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തി 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗാശുപത്രിയിലേക്ക് മരുന്ന് വിതരണം താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 19. ക്വട്ടേഷനുകള്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി ഡിസ്പന്‍സറി, കിനാനൂര്‍ കരിന്തളം, കരിന്തളം പി.ഒ, നീലേശ്വരം എന്ന മേല്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുകയോ,www.tender.lsgkerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാമെന്ന് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments