Post Category
ധനസഹായ പദ്ധതി; തീയതി നീട്ടി
സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന
വിശ്വകര്‍മ, ശാലിയ, തോല്ക്കാല്ലന്, മൂപ്പര് (ഉപജാതികള്‍ ഉള്‍പ്പെടെ) തുടങ്ങിയ സമുദായ
തില്പ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം ശക്തിപ്പെടുത്തി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് ധനസഹായം നല്കുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10 വരെ നീട്ടി. അപേക്ഷാ ഫോറത്തിന്റെ മാത്യകയും വിശദവിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2377786 ഇ മെയില്‍ beddkkd @gmail.com.
date
- Log in to post comments