Post Category
സോഫ്റ്റ് വെയര്‍ പരിശീലനം
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് ഇലക്ട്രിക്കല്‍ കരാറുകാര്‍ക്കായി 'സുരക്ഷാ' സോഫ്റ്റ് വെയര്‍ പരിശീലനക്ലാസ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 10 ന് എറണാകുളം പുല്ലേപ്പടിയിലുളള ഇന്സ്റ്റിറ്റിയൂഷന് ഓഫ് എഞ്ചിനീയേഴ്സ് ഹാളിലാണ് പരിശീലനം. താല്പര്യമുളളവര് ജൂലൈ 9 നകം എറണാകുളം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2307309.
date
- Log in to post comments