Post Category
ജില്ലാതല ശില്പശാല 16 ന്
ഔഷധസസ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന 'ഗൃഹ ചൈതന്യം' പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ (കൂത്തുപറമ്പ്, തലശ്ശേരി, ഇരിക്കൂര്‍, തളിപ്പറമ്പ്, പാനൂര്‍, എടക്കാട് ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍) നഴ്സറി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 16ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തല ശില്‍പ്പശാല നടത്തുന്നു.
date
- Log in to post comments