Post Category
താലൂക്ക് വികസന സമിതി
കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം 7 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. താലൂക്ക് പരിധിയിലെ മുഴുവന്‍ ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും താലൂക്ക് വികസന സമിതി അംഗങ്ങളും താലൂക്ക് തല ഓഫീസ് തലവന്മാരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments