Skip to main content

വിമാനത്താവള ഉപദേശക സമിതി.

കോഴിക്കോട് വിമാനത്താവള ഉപദേശക സമിതിയില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.  വ്യാപാരം, വ്യവസായം, ട്രാവല്‍ ആന്‍ഡ് ടൂറിസ്സം, ടാക്‌സി അസോസിയേഷന്‍ എന്നീ മേഖലകളില്‍ നിന്നാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.  അതത് മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ നവംബര്‍ 15നകം രേഖകള്‍ സഹിതം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

 

date