Post Category
വൈദ്യുതി മുടങ്ങും
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെയ്താര്‍പള്ളി, അച്ചാരത്ത് റോഡ്, ഗോപാലപേട്ട, ചക്യത്ത് മുക്ക്, ബാലഗോപാലമഠം, തലായി, പെട്ടിപ്പാലം, കണ്ടിക്കല്‍ ഭാഗങ്ങളില്‍ നാളെ (ജൂലൈ 6) രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുടുക്കിമെട്ട, കാഞ്ഞിരോട് വീവേഴ്‌സ്, കമാല്‍പീടിക, കുയ്യാന്‍ അമ്പലം, പുലിദൈവം കാവ്, അയ്യപ്പന്‍മല ഭാഗങ്ങളില്‍ നാളെ (ജൂലൈ 6) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കരിമ്പം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിവയല്‍, കാരാക്കൊടി, എസ് പി ബസാര്‍, ഇടുകഴി, ചെറുകര, പുതുക്കണ്ടം, കാലിക്കടവ് ഭാഗങ്ങളില്‍ നാളെ (ജൂലൈ 6) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments