Post Category
യാത്രാ പാസുകള്‍ കൈപ്പറ്റണം
2018-19 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്രാപാസുകള്‍ ജൂലൈ 31 ന് മുമ്പ് അതത് ആര്‍ ടി ഓഫീസുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരായി വിദ്യാഭ്യാസ സ്ഥാപനാധികാരികള്‍ കൈപ്പറ്റണമെന്ന് ആര്‍ ടി ഒ അറിയിച്ചു. ജൂലൈയിലെ എല്ലാ ബുധന്‍, ശനി ദിവസങ്ങളിലും ഉച്ചക്ക് 3 മണി മുതല്‍ പാസുകളുടെ സാധുത പരിശോധിക്കാവുന്നതാണ്.
date
- Log in to post comments