Skip to main content

കെട്ടിട നികുതി/ആഡംബര നികുതി  ഊര്‍ജ്ജിത പിരിവ്

    കണയന്നൂര്‍ താലൂക്ക് ഓഫീസിന്റെ പരിധിയിലുളള വില്ലേജുകളില്‍ കുടിശികയായിട്ടുളള കെട്ടിട നികുതിയും ആഡംബര നികുതിയും മാര്‍ച്ച 31 നകം അതത് വില്ലേജ് ഓഫീസുകളില്‍ അടവു വരുത്തേണ്ടതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date