Skip to main content

ഗ്രോ ബാഗുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കൃഷിഭവനുകളിലേക്ക് പതിനായിരം ഗ്രോ ബാഗുകള്‍ വിതരണം ചെയ്യുന്നതിനായി പാലയാട് തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രം ടെണ്ടര്‍ ക്ഷണിച്ചു.  25-നു രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും.   ഫോണ്‍: 0490 2345766.

date