Skip to main content

പശുവളര്‍ത്തല്‍ പരിശീലനം

ജില്ലാ മൃഗാശുപത്രി ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍  11, 12, 13 തീയ്യതികളില്‍ പശു വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കു മാത്രം അവസരം.  ഫോണ്‍: 0497 2763473.

date