Post Category
ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ എന്‍.ഇ.ജി.പി.എ സ്‌കീമില്‍ തലശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ഒഴിവുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിലേക്കായി 19-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു.കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യാഗാര്‍ത്ഥികള്‍ക്ക് ബിരുദത്തോടൊപ്പം കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പി.ജി.ഡി.സി.എ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന.
date
- Log in to post comments