Skip to main content

തുല്യതാ പഠനം: അപേക്ഷിക്കാം

 

സാമൂഹിക നീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന തുല്യതാ പഠന പദ്ധതിയിന്‍ കീഴില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ജില്ലാ സാമൂഹിക നീതി ഓഫീസില്‍ ഈമാസം 18ന് അകം അപേക്ഷ നല്‍കണം. ഫോണ്‍ 0468-2325168. 

date