Skip to main content

റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് I എന്‍സിഎ-ഹിന്ദു നാടാര്‍ (കാറ്റഗറി നം. 463/2020), I എന്‍സിഎ-ധീവര (കാറ്റഗറി നം. 467/2020), I എന്‍സിഎ-എസ് സിസിസി (കാറ്റഗറി നം. 468/2020) തസ്തികകളുടെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date