Post Category
എംഎസ്‌സി ഫുഡ് ടെക്‌നോളജി: 12 വരെ അപേക്ഷിക്കാം
കോന്നി സിഎഫ്ആര്‍ഡിയുടെ ഇന്‍ഡിജെനസ് ഫുഡ് ടെക്‌നോളജിയില്‍ എംഎസ് സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് ഈമാസം 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
date
- Log in to post comments