Skip to main content

റേഷൻ കടകൾ പ്രവർത്തിക്കും

 

കാക്കനാട്: ജില്ലയിലെ എല്ലാ റേഷൻ കടകളും ഞായറാഴ്ച (27.03.2022 ) തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. തിങ്കൾ (28.03.2022), ചൊവ്വ (29.03.2022) എന്നീ ദിവസങ്ങളിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചതിനാലാണ് തീരുമാനം.

date