Skip to main content

റിക്രൂട്ട്‌മെന്റ് റൂള്‍ അംഗീകരിച്ചു

സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ വിവിധ തസ്തികകളിലേക്കുളള നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നടത്തുന്നതിനുളള റിക്രൂട്ട്‌മെന്റ് റൂള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
പി.എന്‍.എക്സ്.2806/18

date