Post Category
ഹജ്ജ് പഠന ക്ലാസ്
സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയ്ക്കല്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് സാങ്കേതിക പഠനക്ലാസ് നടത്തി. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്ലക്കോയ തങ്ങള്‍, എന്‍.വി അബൂബക്കര്‍, ഹാരിഫ്, നാസര്‍ പാലാറ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ട്രെയിനര്‍ പി.പി.എം മുസ്തഫ ഹാജിമാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കെ. ഇബ്രാഹിം കുട്ടി, ഹജ്ജ് വളണ്ടിയര്‍മാരായ ഷാജഹാന്‍, സയ്യിദ് അലി നൂഹ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments