Skip to main content

അമ്മര്‍മാക്കായി ബസ് സ്റ്റാന്‍ഡില്‍ മുലയൂട്ടല്‍ കേന്ദ്രം

 

മലപ്പുറം ബസ് സ്റ്റാന്‍ഡില്‍ നഗരസഭ തുടങ്ങിയ 'താലോലം'  മുലയൂട്ടല്‍ കേന്ദ്രം നഗരസഭാ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള വിശ്രമ മുറിയായാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ' എന്റെ ഹോട്ടലിനോട്' ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം തുടങ്ങിയത്. കസേര, ശുദ്ധജലം തുടങ്ങിയവയും കേന്ദ്രത്തിലുണ്ടാവും.

 

date